വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വീണ്ടും കണ്ടതായി നാട്ടുകാർ. ശ്രീനാരായണപുരം 90ലാണ് കടുവയെ കണ്ടത്.
വനംവകുപ്പിന്റെ സിസിടിവിയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം കടുവയെ ലൊക്കേറ്റ് ചെയ്തതായും സൂചനയുണ്ട്.