തുമ്പാനത്ത് പരേതനായ വർഗീസിന്റെ ഭാര്യ മറിയം (93) നിര്യാതയായി

Kerala Local News

ടി.വി.പുരം : തുമ്പാനത്ത് പരേതനായ വർഗീസിന്റെ ഭാര്യ മറിയം (93) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച (08/01/24 ) 3.30 pm ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളി സിമിത്തേരിയിൽ . പരേത തിരുനല്ലൂർ വാരകത്ത് കുടുംബാംഗം ആണ്. മക്കൾ : ലില്ലിക്കുട്ടി , സി. ജെസി C.R, സി. റാണി, ജോർജ് , ജോസി, ജോജി (ഇറ്റലി), ജോബി (യു.കെ) .
മരുമക്കൾ : ലൂക്കാ ആറാക്കൽ, മറിയമ്മ, ജോഷി എടയന്ത്രത്ത് , ആഷ്ലി (സെന്റ് ലിറ്റിൽ തെരേസാസ് ജി.എച്ച്.എസ് വൈക്കം) ചുച്ചു ബെന്നി (യു .കെ)

Leave a Reply

Your email address will not be published. Required fields are marked *