തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കേണ്ടിവരുമെന്നു ദേവസ്വങ്ങളുടെ പ്രഖ്യാപനം

Kerala

തൃശ്ശൂര്‍ പൂരം ചടങ്ങു മാത്രമാക്കേണ്ടിവരുമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ പ്രഖ്യാപനം പൂരം നടത്തിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കും.

എക്‌സിബിഷന്‍ വാടക വിഷയത്തില്‍ ഒത്തു തീര്‍പ്പ് വേണ്ടെന്ന നിലപാടിലാണ് ഇരു ദേവസ്വങ്ങളും. ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ദേവസ്വങ്ങളെ പിണക്കാതെ സമവായത്തിലെത്താനാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *