തൃശൂർ: തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 വയസുകാരനെ കാണാതായി. എടമുട്ടം സ്വദേശി അസ്ലമിനെയാണ് കാണാതായത്. സുഹൃത്തുക്കളുമൊ ത്ത് ഇന്ന് രാവിലെ കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിൽ രണ്ടുപേർ തിരയിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.
തളിക്കുളത്ത് കടലിൽ കുളിക്കാനിറങ്ങിയ 16 വയസുകാരനെ കാണാതായി
