തൃശൂർ എടിഎം കവർച്ച: പ്രതികളെ തിരിച്ചറിഞ്ഞ് കേരള പൊലീസ്; ഹരിയാനയില്‍ നിന്നുള്ള ഏഴംഗ സംഘം പിടിയിൽ

തൃശൂരിലെ എടിഎം കവർച്ചയില്‍ ഹരിയാനയില്‍ നിന്നുള്ള ഏഴംഗ സംഘം പിടിയിൽ. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ നാമക്കൽ , മേപ്പാറ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലായിരുന്നു കവർച്ച. കവർച്ച നടത്തിയത് ബൽവാൾ സ്വദേശികളായ ശഭീർകാന്ത് (26), മുബാറക്ക് (21), സോകിൻ (23), മുഹമ്മദ് ഇക്രം(42), ഇർഫാൻ സഖൂർ (32), അസ്ഹർ അലി […]

Continue Reading