പറവൂരിൽ ശ്രീനാരായണഗുരു സമാധിദിനാചരണം

പറവൂർ എസ്.എൻ.ഡി പി യൂണിയൻ ശ്രീനാരായണഗുരുദേവൻ്റെ 97-ാമത് മഹാസമാധി ദിനം സമുചിതമായി ആചരിച്ചു. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ ഗുരുമണ്ഡപത്തിൽ വൈദീക യോഗത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക പൂജാദികർമ്മങ്ങൾക്കു ശേഷം നടന്ന സമ്മേളനം യോഗം കൗൺസിലർ ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ സി.എൻ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ ഷൈജു മനക്കപ്പടി സമാധി ദിന സന്ദേശം നൽകി. യോഗം ഡയറക്ടർമാരായ പി.എസ് ജയരാജ്, എം.പി ബിനു, ഡി.ബാബു യൂണിയൻ ഭാരവാഹികളായ സി. പ്രസന്നകുമാർ, ടി.എം ദിലീപ്, വി.എൻ നാഗേഷ്, […]

Continue Reading