11 കൃഷിഭവനുകളിലെ 220 കർഷകർ ചേർന്ന് രൂപീകരിച്ച നെടുമ്പാശ്ശേരി ആലുവ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണമാരംഭിച്ചു
കൃഷി വകുപ്പ് ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ആത്മയിലൂടെ നടപ്പിലാക്കുന്ന എഫ് പി ഒ പദ്ധതികളുടെ ഭാഗമായി പാറക്കടവ് ആലങ്ങാട് ബ്ലോക്കുകളിൽ ഉൾപ്പെട്ട 11 കൃഷിഭവനുകളിലെ 220 കർഷകർ ചേർന്ന് രൂപീകരിച്ച നെടുമ്പാശ്ശേരി ആലുവ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ NAFPO Fresh എന്ന ബ്രാൻഡിൽ മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണമാരംഭിച്ചു . പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് NAFPO ഉൽപ്പന്നങ്ങളുടെ ലോഗോ പ്രകാശനവും പ്രോഡക്റ്റ് ലോഞ്ചിങ്ങും , വിൽപനയും നടന്നു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് […]
Continue Reading