പാലക്കാട്ടെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍തിരക്ക്

പാലക്കാട്: കോട്ടമൈതാനത്ത് നടക്കുന്ന റാപ്പര്‍ വേടന്റെ പരിപാടിക്ക് വന്‍ തിരക്ക്. ഇതിനെ തുടര്‍ന്ന് സദസ്സിലേക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ശ്രമം നടത്തിവരികയാണ്. ഇന്ന് വൈകീട്ടാണ് പരിപാടി നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ സംസ്ഥാന സംഗമത്തിന്റെ ഭാഗമായി സംഗീത പരിപാടി. മൂന്നാം വട്ടമാണ് വേടന്‍ പാലക്കാട് എത്തുന്നത്. അതിനാല്‍ ‘മൂന്നാംവരവ് 3.0’ എന്ന പേരിലാണ് സംഗീത പരിപാടി. സൗജന്യമായാണ് പ്രവേശനം. 10,000ത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍ ഉള്ളത് . തുറന്ന […]

Continue Reading