അമരനില്‍ മേജര്‍ മുകുന്ദിന്റെ ജാതി മറച്ചുവച്ചുവെന്ന് വിമര്‍ശനം; സംവിധായകന് പറയാനുള്ളത് !

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ സിനിമ ഒക്ടോബർ 31 -നാണ് തീയേറ്ററുകളില്‍ എത്തിയത് . ചിത്രത്തില്‍ ശിവകാർത്തികേയനാണ് മേജർ മുകുന്ദ് വരദരാജനായി എത്തിയത്. സിനിമയില്‍ മേജർ മുകുന്ദിന്റെ ജാതിയെ കുറിച്ച്‌ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി നടി കസ്തൂരിയടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തില്‍ ഉയർന്നു വരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി. മുകുന്ദിന്റെ ഭാര്യ ഇന്ദുവും അദ്ദേഹത്തിന്റെ […]

Continue Reading

20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു; സംവിധാനം ശങ്കർ

20 വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യയും ചിയാന്‍ വിക്രമും ഒന്നിക്കുന്നു. നിരവധി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. എസ് യു വെങ്കിടേശന്റെ വേല്‍പാരി നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ പ്രൊജക്റ്റില്‍ ഈ മൂവര്‍ കൂട്ടുകെട്ട് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോർട്ട് ശരിയാണെങ്കില്‍, മുമ്പ് അന്യൻ, ‘ഐ’ തുടങ്ങിയ അവിസ്മരണീയ ചിത്രങ്ങള്‍ നല്‍കിയ ശങ്കറും വിക്രമും തമ്മിലുള്ള മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. മറുവശത്ത് സൂര്യയെ സംബന്ധിച്ചിടത്തോളം, സൂപ്പര്‍ സംവിധായകനുമൊത്തുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രോജക്റ്റായിരിക്കും.2003ല്‍ പുറത്തിറങ്ങിയ ബാലയുടെ […]

Continue Reading