തൃശ്ശൂരിൽ ഗവണ്മെന്റ് യൂ പി സ്കൂളിൽ സീലിങ് തകർന്നു വീണു
തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു…
തൃശ്ശൂർ: തൃശ്ശൂരിൽ ഗവൺമെന്റ് യൂ പി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍…
മണ്ണാര്‍ക്കാട്: എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍, അണ്ടര്‍ 23 പുരുഷ- വനിതാ വിഭാഗങ്ങളില്‍ സീനിയര്‍ വിഭാഗത്തില്‍ 26 പോയിന്റ്…
കരിങ്കല്ലത്താണി പൂവത്താണി AMUP സ്കൂളിലെ അധ്യാപകനും, പെരിന്തൽമണ്ണ സബ് ജില്ല KSTU നേതാവുമായിരുന്ന ഷബീർഅലി ചോലക്കൽ (47) ആണ് മരിച്ചത്. ഇന്നലെ സ്‌കൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…
ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി പരമ്പരയിലൂടെ ‘സ്പോർട്സ് മാൻ സ്പിരിറ്റ്’ എന്നത് ഒരു വെറും വാക്കല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ക്രിക്കറ്റർമാർ. ആദ്യത്തേത് കാലിന് പരിക്കേറ്റിട്ടും നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വീണ്ടും…
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ചൈന ഇന്ത്യൻ പ്രദേശം കൈവശപ്പെടുത്തിയെന്ന പരാമർശത്തിലാണ് കോടതി വിമർശനമുന്നയിച്ചത്. ചൈന 2,000 കിലോമീറ്റർ ഇന്ത്യൻ ഭൂമി കൈയേറിയെന്ന്…
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ…
ബെംഗളൂരു: ധർമസ്ഥലയിലെ ദുരൂഹത വർധിപ്പിച്ച് പൊലീസിൻ്റെ വിവരാവകാശ മറുപടി. 15 വർഷത്തെ അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ലെന്നാണ് മറുപടി. 2024-ൽ ലഭിച്ച വിചിത്രമായ വിവരാവകാശ മറുപടി…
കൊല്ലം: കൊല്ലം അരിപ്പയിൽ കാട്ടുപോത്ത് ആക്രമണം. അഞ്ചുപേർക്ക് പരികേറ്റു.കുടുംബം സഞ്ചരിച്ച ജീപ്പ് കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രിയിലായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം.രാത്രി എട്ടുമണിയോടെയാണ് ജീപ്പിൽ കാട്ടുപോത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ…
പൊലീസിനെ കാവൽ നിർത്തി ടി പി കേസ് പ്രതികളുടെ മദ്യപാനം. ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തലശ്ശേരിയിലെ…