കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പ് കണിയാർ കുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ പി. രാജേഷിനെ പോലീസ്…

കണ്ണൂർ പഴയങ്ങാടിയിൽ 20 പവനും 6 ലക്ഷം രൂപയും കവർന്നു

കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ സി എം കെ അഫ്സത്തിൻ്റെ വീട്ടിൽനിന്ന് 20 പവൻ സ്വർണ്ണവും 6 ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ വൈകുന്നേരം നാലുമണിയോടെ അഫ്സത്ത്…

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നൽ ഏറ്റു രണ്ടുപേർ മരിച്ചു ;ഒരാൾക്ക് പരിക്ക്

കണ്ണൂർ ശ്രീകണ്ഠപുരത്ത് ഇടിമിന്നലേറ്റ് ചെങ്കൽ പണിയിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ ആസാം സ്വദേശി ജോസ് (35) ഒഡീഷ സ്വദേശി രാജേഷ് (25)എന്നിവരാണ് മരിച്ചത്.…

കണ്ണൂരിലെ പഴയങ്ങാടിയിൽ പാചകവാതകം ചോർന്നു നാല് പേർക്ക് പൊള്ളലേറ്റു

കണ്ണൂർ പഴയങ്ങാടിയിൽ പാചകവാതകം ചോർന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ആയ ഒഡീഷ കൂർദ് സ്വദേശി ശിവ ബഹ്‌റ,(35)നിഗം ബെഹ്റ (40)സുഭാഷ് ബഹ്റ(50) ജീതു (28)എന്നിവർക്ക് പൊള്ളലേറ്റു. പുതിയങ്ങാടി…

കണ്ണൂരിൽ കുട്ടികളെ സ്കൂളിൽ അയച്ച ശേഷം യുവതി കൊളുത്തി മരിച്ചു

കണ്ണൂർ കരിവെള്ളൂർ കട്ടച്ചേരി നിർമ്മാണ തൊഴിലാളിയായ ജയന്റെ ഭാര്യ നീതു (36) കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയച്ചതിനുശേഷം രാവിലെ 10 മണിയോടെ തീ കൊളുത്തി മരിച്ചു. വീടിൻറെ മുറ്റത്താണ്…

കണ്ണൂരിൽ അർദ്ധരാത്രിയിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് വീടുകൾക്ക് കേടുപാട്

കണ്ണൂർ മൗവാഞ്ചേരിപീടികയിൽ സ്ഫോടക വസ്തു റോഡിലേക്ക് എറിഞ്ഞ് സിപിഎം പ്രവർത്തകന്റെ ഉൾപ്പെടെ രണ്ടു വീടുകളുടെ ജനാല ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സ്ഫോടനം നടന്നത്.…

കണ്ണൂരിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ യുവാക്കൾ മദ്ദിച്ചു

കണ്ണൂർ അഴീക്കലിൽ റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വയോധികനെ മർദ്ദിച്ച യുവാക്കൾക്കെതിരെ കേസ്. അഴീക്കൽ മുണ്ടച്ചാൽ ബാലകൃഷ്ണനെയാണ് (77)യുവാക്കൾ മർദ്ദിച്ചത്. ബാലകൃഷ്ണൻ റോഡിൽ കാർ നിർത്തിയത്…

കണ്ണൂരിൽ വേദപാഠ ക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകനെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിച്ചു

ശ്രീകണ്ഠപുരം. വേദപാഠക്ലാസിൽ വിദ്യാർത്ഥിയെ വഴക്കു പറഞ്ഞതിന് അധ്യാപകന്റെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ചെമ്പേരിയിലെ എക്സൽ അലുമിനിയം ഫാബ്രിക്കേഷൻ ഉടമയും നെല്ലിക്കുറ്റി പള്ളി കൈകാരനുമായ ബിജു…

എട്ടാംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുൽ നഫീസയിൽ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകൾ നഫീസത്തുൽ മിസിരിയ (13) ആണ് മരിച്ചത്. ചാവശ്ശേരി ഹൈസ്കൂളിൽ…

കോൺഗ്രസിന്റെ ഫ്രീഡം നൈറ്റ് മാർച്ച് ഇന്ന് രാത്രി മുതൽ

സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാർച്ച് സംഘടിപ്പിക്കും. വോട്ട് കൊള്ള ആരോപണത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കെ.പി.സി.സിയുടെ ഫ്രീഡം നൈറ്റ് മാർച്ച്. പതിനാല് ഡിസിസികളുടെയും…