നിയമവിരുദ്ധമായ വിപണി തന്ത്രങ്ങൾ; ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ

ജക്കാര്‍ത്ത: നിയമവിരുദ്ധമായ വിപണി തന്ത്രങ്ങളുടെ പേരില്‍ ഗൂഗിളിന് 100 കോടി രൂപ പിഴ ചുമത്തി ഇന്തോനേഷ്യ. ഗൂഗിള്‍ 12.4 ദശലക്ഷം ഡോളര്‍ പിഴയൊടുക്കണം എന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി വ്യക്തമാക്കിയിരിക്കുന്നത്. പിഴയില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വക്താവ് വ്യക്തമാക്കി. ഗൂഗിളിന്‍റെ ആപ്ലിക്കേഷന്‍ വിതരണ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (ഗൂഗിള്‍ പ്ലേ) പേയ്‌മെന്‍റ് സംവിധാനത്തില്‍ ഗൂഗിള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് ഇന്തോനേഷ്യയിലെ ആന്‍റിട്രസ്റ്റ് ഏജന്‍സി കണ്ടെത്തിയത്. വിപണിയിലുള്ള തങ്ങളുടെ മേധാവിത്വം മറയാക്കി മറ്റ് പേയ്‌മെന്‍റ് സംവിധാനങ്ങളെ അപേക്ഷിച്ച് […]

Continue Reading