കോഴഞ്ചേരി കോളജ് ഗ്ലോബൽ അലുംനി മീറ്റ് കൊച്ചിയിൽ നടന്നു
കൊച്ചി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഗ്ലോബൽ അലുംനി മീറ്റ് കൊച്ചിയിൽ നടന്നു. വിദേശത്തു നിന്നുൾപ്പെടെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇരുനൂറിലധികം പൂർവ വിദ്യാർത്ഥികളും അധ്യാപരും കൊച്ചി മാർത്തോമ ഗൈഡൻസ് സെന്ററിൽ നടന്ന സംഗമത്തിൽ പങ്കെടുത്തു. കോളജിലെ പൂർവ വിദ്യാർത്ഥിയും അധ്യാപകനും കൂടിയായ മുൻ രാജ്യസഭാധ്യക്ഷനും കേന്ദ്ര മന്ത്രിയുമായിരുന്ന പ്രൊഫ. പി.ജെ.കുര്യൻ സംഗമം ഉദ്ഘാടനം ചെയ്തു. താൻ മത്സരിച്ച ആദ്യ പാർലമെന്റ് തെരെഞ്ഞെടുപ്പ് വേളയിൽ കോഴഞ്ചേരി കോളജിൽ നിന്നും കക്ഷി ഭേദമെന്യേ ലഭിച്ച വമ്പിച്ച പിന്തുണയാണ് […]
Continue Reading