കെഎസ്ആർടിസി സമരം പൊളിഞ്ഞു, കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി സമരം പൊളിഞ്ഞുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രാകൃത സമരങ്ങൾ അനുവദിക്കില്ല എന്നും ജനങ്ങളോടാണ് വാശി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നഷ്ട പരിഹാരത്തിന് കെ എസ് ആർ ടി സി എംടി സമരാഹ്വാനം നടത്തിയവർക്ക് നോട്ടീസ് നൽകും.6 .3 ശതമാനത്തിൻ്റെ കുറവ് മാത്രമാണ് കെ എസ് ആർ ടി സി സർവ്വീസി ഉണ്ടായിട്ടുള്ളത്. കെ എസ് ആർ ടി സി ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഇന്നത്തെ സമരം ദുഖകരമെന്നും […]

Continue Reading