മൂന്നാക്കി മടക്കാവുന്ന സ്മാർട്ട്‌ഫോൺ അവതരിപ്പിച്ച് വാവെയ്
ബെയ്ജിങ്: ആപ്പിൾ ഇറക്കിയ ഐഫോൺ 16 സീരീസാണ് ഇപ്പോൾ ടെക് ലോകത്തെ സംസാര വിഷയം. ആപ്പിൾ ഇന്റലിജൻസും അതിലടങ്ങിയ മറ്റു പ്രത്യേകതകളുമൊക്കെയാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ആപ്പിൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിനായ വാവെയ്(Huawei) മൂന്നായി മടക്കാവുന്ന മേറ്റ് എക്‌സ്ടി അൾട്ടിമേറ്റ് ഡിസൈൻ(Huawei Mate XT Ultimate Design) എന്ന മോഡലുമായാണ് വാവെയ് എത്തിയിരിക്കുന്നത്. ലോകത്ത് ആദ്യമായാണ് മൂന്നായി മടക്കാവുന്നൊരു സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുന്നത്. നിലവിൽ രണ്ടായി മടക്കാവുന്ന […]
Continue Reading