അമരനില്‍ മേജര്‍ മുകുന്ദിന്റെ ജാതി മറച്ചുവച്ചുവെന്ന് വിമര്‍ശനം; സംവിധായകന് പറയാനുള്ളത് !

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാൻ മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ സിനിമ ഒക്ടോബർ 31 -നാണ് തീയേറ്ററുകളില്‍ എത്തിയത് . ചിത്രത്തില്‍ ശിവകാർത്തികേയനാണ് മേജർ മുകുന്ദ് വരദരാജനായി എത്തിയത്. സിനിമയില്‍ മേജർ മുകുന്ദിന്റെ ജാതിയെ കുറിച്ച്‌ പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടി വിമർശനവുമായി നടി കസ്തൂരിയടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. ഇത്തരത്തില്‍ ഉയർന്നു വരുന്ന വിമർശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രാജ്കുമാർ പെരിയസാമി. മുകുന്ദിന്റെ ഭാര്യ ഇന്ദുവും അദ്ദേഹത്തിന്റെ […]

Continue Reading