അക്കൗണ്ടിലെ പണം ഉപയോഗിച്ചാൽ ഉടൻ വിളിച്ച് ചോദിക്കും; ജയം രവിയുടെ വിവാഹ മോചനത്തിന് പിന്നിൽ ഭാര്യയുടെ അമിത നിയന്ത്രണം
ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ജയം രവി ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ ആർതി ഇതിനു തയാറാകുന്നില്ല. ആർതിയുടെ അമിത നിയന്ത്രണമാണ് വിവാഹബന്ധത്തെ ബാധിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർജെ ഷാ എന്ന പ്രമുഖ തമിഴ് യൂട്യൂബറോട് ജയം […]
Continue Reading