പൂർണ്ണ കുംഭമേള: ആശ്രമകുംഭം നിറച്ചു

Local News

ശാന്തിഗിരി ആശ്രമത്തിൽ സെപ്റ്റംബർ 21 നടക്കുന്ന പൂർണ്ണ കുംഭമേളയോടനുബന്ധിച്ച് ശാന്തിഗിരി ആശ്രമം ജന്മഗൃഹം ചന്തിരൂർ ബ്രാഞ്ചിൽ ചൊവ്വാഴ്ച രാവിലെ 8. 30ന് ആശ്രമം ചീഫ് സർവാദരണീയ ജനനി വിജയ ജ്ഞാന തപസ്സിനി കുംഭം നിറച്ചു. ബ്രഹ്മചാരി മാരുടെയും ആത്മബന്ധുക്കളുടെയും പ്രാർത്ഥനാനിർഭരമായ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *