ശബരിമലയിലെ തിരക്ക്:വെര്‍ച്വല്‍ ക്യൂ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് എഡിജിപി

Breaking Kerala

ശബരിമലക്ക് ഉള്‍കൊള്ളാൻ കഴിയുന്നതിലും അപ്പുറമാണ് തിരക്കെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. 80,000 ആളുകളെ ഉള്‍കൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം വരുന്നതായി എഡിജിപി പറഞ്ഞു.ദര്‍ശനം അല്ല പ്രശ്നം, മറിച്ച്‌ ദര്‍ശനത്തിന് എടുക്കുന്ന സമയമാണ് പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം ഹൈക്കോടതില്‍ നിന്ന് അനുകൂല വിധി പ്രകതീക്ഷിക്കുന്നതായും വ്യക്തമാക്കി.വെര്‍ച്വല്‍ ക്യൂ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു. പമ്ബയില്‍ പാര്‍ക്കിംഗ് അനുവദിച്ചാല്‍ നിലക്കലിലെ പ്രശ്നങ്ങള്‍ അല്പം കുറയുമെന്ന് എഡിജിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *