പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെണ്‍മക്കളും മരിച്ചു; അപകടം ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാന്‍ ആശുപത്രിയില്‍ പോകവെ

Local News

ചെന്നൈ: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെണ്‍മക്കളും മരിച്ചു. തിരുവള്ളൂരിനു സമീപം വേപ്പംപെട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം. പെരുമാള്‍പെട്ട് സ്വദേശി മനോഹരന്‍ (51), മക്കളായ ധരണി (18), ദേവദര്‍ശിനി (17) എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *