തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ട്. മനോരമയാണ് റിമാൻഡ് സംബന്ധിച്ച സാധ്യത റിപ്പോർട്ടുകൾ കൊടുത്തിരിക്കുന്നത്.
അതേസമയം രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാകുകയാണ്. രാഹുലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തത് ശരിയല്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.
പൊലീസ് ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു
രാഹുൽ മാങ്കൂട്ടത്തലിനെ റിമാൻഡ് ചെയ്യാൻ സാധ്യത
