ഓൺലൈൻ ഗെയിമിനിടെ കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി. സംഭവത്തിൽ യുകെ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ ഓണ്‍ലൈന്‍ ഗെയിം അവതാറിനെ ഒരുകൂട്ടം അപരിചിതര്‍ ഓണ്‍ലൈന്‍ ഗെയിമിനിടെ കൂട്ട ബലാത്സംഗം നടത്തിയെന്നാണ് കുട്ടിയുടെ പരാതി. ഇത് ലോകത്തിലെ തന്നെ ആദ്യത്തെ വിര്‍ച്വല്‍ റേപ് കേസാണെന്ന് യു കെ പൊലീസ് അറിയിച്ചു.
ഓൺലൈൻ ഗെയിമിനിടെ കൂട്ട ബലാത്സംഗത്തിനിരയായെന്ന് പതിനാറുകാരിയുടെ പരാതി
