നിര്യാതനായി Local News September 10, 2023cvoadminLeave a Comment on നിര്യാതനായി നോർത്ത് പറവൂർ ചെറിയ്യപല്ലംതുരുത്ത് ചാരന്തറ വീട്ടിൽ സജീവ്(60) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(10/09/2023) ഉച്ചയ്ക്ക് 3 മണിക്ക് തോന്ന്യകാവ് പൊതുശ്മശാനത്തിൽ വെച്ചു നടക്കും.