മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു Kerala September 9, 2024cvoadminLeave a Comment on മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് 23കാരന്‍ മരിച്ചു. വണ്ടൂർ നടുവത്ത് സ്വദേശി നിയാസ് പുതിയത്താണ് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.