തിരുവനന്തപുരം : സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി. നാല് ജില്ലകളിലെ 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ നയിക്കുന്ന യാത്രയിൽ പങ്കെടുക്കാത്തതിനാണ് നടപടി. മതിയായ കാരണം കാണിക്കാത്തവരെ സംഘടനയിൽ നിന്നും പുറത്താക്കുമെന്നും അലോഷ്യസ് സേവിയർ പറഞ്ഞു.
സംസ്ഥാന കെഎസ് യുവിൽ കൂട്ടനടപടി; 87 ഭാരവാഹികളെ സസ്പെൻഡ് ചെയ്തു
