പുതുവർഷപ്പിറവിയുടെ ആവേശം ലോകമെമ്പാടും പടരുമ്പോൾ 2026-നെ ആദ്യമായി വരവേറ്റ് പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തി. കിരിബാത്തിയിലെ കിരിത്തിമതി ദ്വീപ് അഥവാ ക്രിസ്മസ് ദ്വീപിലാണ് ലോകത്ത് ആദ്യമായി അർദ്ധരാത്രി പന്ത്രണ്ട് മണിയായത്. ഇന്ത്യൻ സമയം ഡിസംബർ 31 വൈകുന്നേരം 3:30 ആയപ്പോഴാണ് ഈ ചെറിയ ദ്വീപുസമൂഹം പുതുവർഷത്തിലേക്ക് ചുവടുവെച്ചത്.ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണമാണ് കിരിബാത്തിക്ക് ഈ ഭാഗ്യം ലഭിക്കുന്നത്.
Related Posts
സർക്കാർ ലക്ഷ്യമിടുന്നത് സമഗ്ര പുരോഗതി -മന്ത്രി വി.എൻ. വാസവൻ
കോട്ടയം: കേരളത്തിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതെന്ന് സഹകരണം -തുറമുഖം- ദേവസം വകുപ്പുമന്ത്രി വി. എൻ. വാസവൻ പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്തിലെ…
തലയാഴം പഞ്ചായത്തിലെയക്ഷിയമ്പലം കലുങ്ക് പാലം ഗതാഗതത്തിന് തുറന്നു
വൈക്കം ; തലയാഴം പഞ്ചായത്ത് 5-ാം വാര്‍ഡില്‍ ജില്ലാ പഞ്ചായത്തും വൈക്കം ബ്ലോക്ക് പഞ്ചായത്തും തലയാഴം ഗ്രാമപഞ്ചായത്തും സംയുക്തമായ് ചേര്‍ന്ന് നിര്‍മിച്ച ചെമ്പകശ്ശേരി യക്ഷിയമ്പലം കലുങ്ക് പാലം…
ശബരിമയിൽ വൻ ഭക്തജനത്തിരക്ക്
ശബരിമയിൽ വൻ ഭക്തജനത്തിരക്ക്. മകരവിളക്ക് മഹോത്സാവത്തിനായി നട തുറന്ന് 23 ദിവസങ്ങൾ പിന്നിടുമ്പോൾ 22 ലക്ഷത്തിലധികം ഭക്തരാണ് ദർശനം നേടി മലയിറങ്ങിയത്. ഇന്നലെ 97,297 ഭക്തരാണ് ശബരിമലയിൽ…
