പറവൂർ നഗരസഭ 29 – വാർഡ് സൗഹൃദ, എട്ടിയോടം,ഐശ്വര്യ,നന്മ എന്നി റസിഡൻസു കളുടെയും കുടുംബശ്രീ ADS കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി മനുഷ്യവംശത്തിന്റെ അന്ധകാൻ ലഹരിക്ക് എതിരെ ജാനകിയ ക്യാമ്പ് സംഘടിപ്പിച്ചു
മുഹമ്മദ് അഷ്‌റഫ് (sub Inspector of police Aluva ) ഉൽഘടനം ചെയ്തു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വാർഡ് കൗൺസിലർ അനു വട്ടത്തറ അധ്യക്ഷനായി Dr.MV വെങ്കിടേശ്വാരൻ (CMR presided ) Dr.സിസ്റ്റർ റോസ് ജോസ് (ഡയറക്റ്റർ ശാന്തിതീരം കോൺവെന്റെ ) എന്നിവർ ക്ലാസുകൾ നയിച്ചു ADS പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ,സ്‌നേഹതണൽവയോജന ക്ലാബിന്റെ പ്രസിഡന്റ് AD വിദ്യകാരൻ,KV രാധാകൃഷ്ണൻ,ആശ സുനിൽ,ബീനഗോപി എന്നിവർ സംസാരിച്ചു ഇരുന്നുറോളം രക്ഷിതകളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു