അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ 9.8.2025ൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ സംയുക്ത യോഗം നടന്നു യോഗത്തിൽ 2025ലെ ഓണാഘോഷം അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുവാൻ തീരുമാനി. അനന്തപുരി സാംസ്കാരിക നിലയം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വക്കറ്റ് ജയകുമാരൻ നായർ അദ്ധ്യക്ഷനും കാരുണ്യ പ്രസിഡൻറ്. പൂഴനാട് സുധീർ സ്വാഗതവും വിഴിഞ്ഞം ഷാജാത്ത് നന്ദിയും രേഖപ്പെടുത്തിവിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, പി വിജയൻ, ബീന കൃഷ്ണൻ, നൂറുൽ ഹസ്സൻ, ശൈലജ തൈക്കാട് സമീർ കെ തങ്ങൾ, സബിത മണ്ണന്തല, സിയാദ് മണക്കാട്, രാധാമണി വഴയില, രമണി നായർ, തോംസൺ ലോറൻസ്, വിനോദ് ചിറയിൻകീഴ്, സുധീർ കാട്ടാക്കട, സുരേഷ് കൃഷ്ണൻ ആറ്റിങ്ങൽ, സദനൻ ചെമ്പൂർ, മുരളീധരൻ നായർ, ബിനു മേപ്പൂക്കട, ജഗദീഷ് ജെ നായർ എന്നിവർ സംസാരിച്ചു.കൂടുതൽ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരണം ഇരുപതാം തീയതി ബുധനാഴ്ച നാലുമണിക്ക് കൂടാൻ തീരുമാനിച്ചു (സ്ഥലം പിന്നീട് അറിയിക്കും) സഹകരിക്കാൻ താല്പര്യമുള്ള സംഘടനകൾ 9747541516 നമ്പറിൽ ബന്ധപ്പെടുക
Related Posts

ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള ജൂലൈ 28 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ്. അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യുന്നു.
ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള ജൂലൈ 28 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച വി.എസ്. അനുസ്മരണം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യുന്നു. സംഘടന…

കൊല്ലത്ത് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം.
ശാസ്താംകോട്ട. സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . കരിന്തോട്ടുവക സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം അഞ്ജന (24) ആണ് മരിച്ചത് .കൊല്ലം…

ഇരട്ട ചക്രവാതച്ചുഴി; 5 ദിവസം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…