കൊല്ലം: ഇൻഡ്യൻ ജേർണലിസ്‌റ്റ്സ് യൂണിയൻ ദേശീയ സമിതി അംഗവും എറണാകുളം ജില്ലാ സെക്രട്ടറിയുമായ ശിവശങ്കരപ്പിള്ളയുടെ പ്രീയ മാതാവ് ജി. ഗോമതിയമ്മ (82)അന്തരിച്ചു. സംസ്കാരം ഇന്ന് (04, 09,2025) വൈകിട്ട് കൊല്ലം മൈനാഗപള്ളിയിലെ തറവാട് വളപ്പിൽ .മക്കൾ: ആർ രാധാകൃഷ്ണ പിള്ള ,ആർ ശിവശങ്കരപ്പിളള,ആർ.നിർമ്മലാദേവി,ആർ വേണുഗോപാൽ .
ആർ.ശിവശങ്കരപ്പിള്ളയുടെ മാതാവ് ജി ഗോമതിയമ്മ നിര്യാതയായി
