തിരുവനന്തപുരം: സ്‌കൂൾ കലോത്സവങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. സംസ്ഥാനതലത്തിൽ മത്സരങ്ങൾ നടത്താൻ പാടില്ല. ജില്ലാതലത്തിൽ എല്ലാ മത്സരങ്ങളും അവസാനിപ്പിക്കണം. സംസ്ഥാനതലത്തിൽ സാംസ്‌കാരിക വിനിമയം മാത്രം മതിയെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.കലോത്സവങ്ങൾ തർക്കവേദിയാകുന്നു എന്ന പരാമർശവും റിപ്പോർട്ടിലുണ്ട്.
സ്‌കൂൾ കലോത്സവങ്ങൾ തർക്കവേദിയാകുന്നു, നിയന്ത്രണം വേണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്
