സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 70,120 രൂപയായി.ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹109 രൂപയും കിലോഗ്രാമിന് ₹1,09,000 രൂപയുമാണ്.
സംസ്ഥാനത്ത് സ്വർണവിലയിൽ വർധന
