തിരുവനന്തപുരം ഗവൺമെൻറ് കണ്ണാശുപത്രിയുടെയും, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റേഞ്ചിന്റെയും, ഗാലറി ഓഫ് നാച്വറിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം കണ്ണാശുപത്രി പ്രൊഫസർ ചിത്ര രാഘവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗാലറി ഓഫ് നേച്ചർ സെക്രട്ടറി കോട്ടൂർ ജയചന്ദ്രൻ സ്വാഗതവും , പ്രസിഡണ്ട് സുമേഷ് കോട്ടൂർ അധ്യക്ഷനായി. പ്രിയാശ്യാം , രാജേഷ് കുമാർ. ആർ, സുജി കല്ലാമം തുടങ്ങിയ സംസാരിച്ചു.
കോട്ടൂർ ഫോറസ്റ്റ് ഓഫീസിൽ നേത്രചികിത്സാ ക്യാമ്പ് നടത്തി
