മുണ്ടക്കയം: വണ്ടൻപതാൽ പരേതനായ നടുപറമ്പിൽ കോശി തോമസിൻ്റെ ഭാര്യ ദീനാമ്മ കോശി (85) നിര്യാതയായി. സംസ്കാരം 12 ന് ഉച്ചക്ക് 2.30 ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ് കോശി (ഷിബു) കോഴിക്കോട്, ജോർജ് കോശി (ഷിബിൻ )ഹൈദരബാദ്, ഷീനാ സുനിൽ ( മരിയഗിരി സ്ക്കൂൾ -പീരുമേട്) മരുമക്കൾ: ബെറ്റ്സി – ഉറുമ്പിൽ എടത്തിനകം , കോട്ടയം, ടെസി -തടത്തിലാനിക്കൽ, ഏറണാകുളം, സുനിൽ – പീസ് കോട്ടേജ്, പീരുമേട്.
