നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു മജിസ്ട്രേറ്റ് കോടതി. കൊച്ചി .നടൻ സൗബിൻ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ചു കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യവസ്ഥയുടെ ഭാഗമായാണ് നടപടി .അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ദുബായിൽ പോകണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അനുമതി തേടിയിരുന്നു. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസിന്റെ ഭാഗമായാണ് സൗബിന് വിദേശയാത്ര ചെയ്യുന്നതെന്ന് കോടതി വിലക്ക ഏർപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് സോബിന് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തിരുന്നു. ലാഭവിഹിതം നൽകിയില്ലെന്ന് മരട് സ്വദേശി സിറാജ് വലിയതുറ പരാതിയിലാണ് പോലീസ് കേസ് എടുത്തത്.
Related Posts

കെഎസ്ആർടിസി ബസ് ലൈവ് ട്രാക്ക് ചെയ്യാം വിവരങ്ങൾ അറിയാൻ മൊബൈലിലെ ഈ ആപ്പ് മതി
നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണമെന്നുണ്ടെങ്കിൽ ,അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്നും അറിയണമെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നോ,ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ, ലൈവ്…

ജനകീയ സുംബാ ഡാൻസ് സംഘടിപ്പിച്ചു. സാമൂഹ്യ ആരോഗ്യത്തിന് “സൂംബ ” എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാനായി. തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിൽ ഇന്ന് 26.7.25 ന് വാഴമുട്ടത്ത്…

സാമൂഹികവും സാമ്പത്തികവുമായ പരിമിതികൾ വിദ്യാർഥികളുടെ സ്വപ്നങ്ങൾ നേടുന്നതിന് തടസ്സമാകരുത്: മുഖ്യമന്ത്രി പിണറായി വിജയൻഉന്നതി സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി ആയിരത്തിലധികം വിദ്യാർഥികൾക്ക് വിദേശ പഠനം സാധ്യമായതിന്റെ ഔദ്യോഗിക പ്രഖ്യാപനവും…