ഐപിഎല്ലിൽ റൺവേട്ടയിൽ തകർപ്പൻ റെക്കോർഡിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ ഇതിഹാസ താരം വിരാട് കോഹ്ലി.ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഏറ്റവുമധികം സീസണുകളിൽ അഞ്ഞൂറിന് മുകളിൽ റൺസ് സ്കോർ ചെയ്ത താരമായി വിരാട് കഴിഞ്ഞ ദിവസം മാറി. എട്ടാം തവണയാണ് ഒരു സീസണിൽ കോഹ്ലി 500ന് മുകളിൽ റണ്ണടിച്ചുകൂട്ടുന്നത്.ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 63.13 റൺസ് ശരാശരിയോടെ 505 റൺസാണ് കോഹ്ലി നേടിയത്.
ഐപിഎല്ലിൽ റൺവേട്ടയിൽ തകർപ്പൻ റെക്കോർഡിട്ട് കോഹ്ലി
