ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ്

Kerala Uncategorized

എറണാകുളം:ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിനുണ്ടാക്കുന്ന പ്രത്യാഘതങ്ങളെ കുറിച്ച് ചെറിയ ക്ലാസ് മുതൽ തന്നെ വിദദ്യാർത്ഥികളെ ബോധവൽക്കരിക്കണമെന്ന് എൻ.സി.പി. കള്ളശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്ത . എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അഭിപ്രായപ്പെട്ടു.. കളമശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് വി.കെ.തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പൊയ്ക്കാടത്ത്, എ.കെ.അനിരുദ്ധൻ, നാസർ ബുഖാരി, കെ. കൃഷണൻ കുട്ടി, ടി.എ വിജയകുമാർ, വി.കെ. സോമശേഖരൻഎന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *