അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

Uncategorized

പാലക്കാട്: അച്ഛനൊപ്പം ഹൈപ്പര്‍ ആക്ടീവ് തെറാപ്പി പരിശീലനത്തിനെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു.

പാലക്കാട് ആനക്കരയിലാണ് ദാരുണമായ സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *