ജയ്പൂര്‍: രാജസ്ഥാനില്‍ കടുവയുടെ കടിയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. രൺഥംബോർ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ക്ഷേത്രത്തിൽ ദര്‍ശനം കഴിഞ്ഞ് മാതാപിതാക്കളുമായി മടങ്ങുന്നതിനിടെയാണ് ഏഴുവയസുകാരന്റെ ദേഹത്ത് കടുവ ചാടി വീണത്. പിന്നീട് അതിക്രൂരമായി കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കടുവയുടെ കടിയേറ്റ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം
