മൂവാറ്റുപുഴയിൽ ഇതരസംസ്ഥാനതൊഴിലാളി കുത്തേറ്റു മരിച്ചു

Breaking Kerala

കൊച്ചി: മൂവാറ്റുപുഴയിൽ ഇതരസംസ്ഥാനത്തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമബംഗാൾ സ്വദേശി റെക്കിബുളാ(34)ണ് മരിച്ചത്. സുഹൃത്ത് ഇജാഉദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *