കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ദില്ലിയിൽ കേരളത്തിന്റെ സമരം

National

കേന്ദ്ര അവഗണനയ്‌ക്കെതിരെ നാളെ ദില്ലിയിൽ കേരളത്തിന്റെ സമരം. ദില്ലിയിലെ ജന്തർ മന്തറിലാണ് പ്രതിഷേധം. കേരളത്തിൻ്റെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾജ്ജെതിരെ ഇന്ന് കർണാടക ദില്ലിയിൽ സമരം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *