കണ്ണൂർ: പിപി ദിവ്യ ജയിൽ മോചിതയായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യ പ്രതികരണവും നടത്തി.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദു:ഖമുണ്ടെന്ന് പറഞ്ഞ ദിവ്യ സദുദ്ദേശപരമായിരുന്നു ഇടപെടലെന്നും പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.