താമരശ്ശേരി വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ നിര്യാതനായി

താമരശേരി : വെഴുപ്പൂർ ചെട്ട്യാൻ കണ്ടിയിൽ മഠത്തിൽ സി. രാമചന്ദ്രൻ (84) നിര്യാതനായി. റിട്ട. എസ്. ഐ. ആണ്. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.
സംസ്കാരം നാളെ ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പതേതയായ സരോജിനി.
മക്കൾ: സി.കെ. മനോജ് ( വിമുക്തഭടൻ, ഹോം ഗാർഡ്, കുന്ദമംഗലം), പ്രമോദ് (പെയിൻ്റർ), വിനോദ് താമരശേരി (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കോഴിക്കോട്). മരുമക്കൾ: സീന മനോജ് (നാദാപുരം), ഷീബ പ്രമോദ് (കളരിക്കണ്ടി), പ്രദീപ വിനോദ് (എടക്കയിൽ, പേരാമ്പ്ര).

Leave a Reply

Your email address will not be published. Required fields are marked *