കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡ് നൽകി ആദരിച്ചു

Kerala

തൃശ്ശൂർ :ഭാരത് ജനറൽ കൺസുമേഴ്‌സ് അസോസിയേഷന്റെ കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡ് തൃശ്ശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ പ്രശസ്ത സ്പെഷ്യലിസ്റ് ഡോക്ടർമാർക്കു നൽകി ആദരിച്ചു. ഓംങ്കോളജി ഡിപ്പാർട്മെന്റ്ലെ ഡോ. ജയരാമൻ എം ബിയെ ആണ് മുൻ എം എൽ എ, ടി വി ചന്ദ്രമോഹൻ ആദരിച്ചത്.
അസോസിയേഷൻ പ്രസിഡന്റ്‌ കെസി കാർത്തികേയൻ, വിൻസൻ പണ്ടാരവളപ്പിൽ, ബേബി ജോജോ, ടി സുരേന്ദ്രൻ,സജീവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *