ന്യൂഡല്‍ഹി: പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ ഡല്‍ഹിയില്‍ സിപിഐഎം ധര്‍ണ്ണ സംഘടിപ്പിക്കും. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചായിരിക്കും ധര്‍ണ്ണ. എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഗാസയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം നിലപാട് വ്യക്തമാക്കി.
ഹമാസ് തീവ്രവാദ സംഘടനയാണെന്ന് ഇന്ത്യ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് യെച്ചൂരി; നാളെ സിപിഐഎം ധര്‍ണ്ണ
