ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർ ജനറൽ ആയിരുന്ന ഖാസിം സുലൈമാനിയുടെ ശവകുടീരത്തിനു സമീപം ഇരട്ട സ്ഫോടനം. 103 പേർ കൊല്ലപ്പെട്ടു. അറബ് വിഘടനവാദികളും ഇസ്ലാമിക് സ്റ്റേറ്റും (ഐഎസ്) മറ്റ് സുന്നി ജിഹാദി ഗ്രൂപ്പുകളും കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ സുരക്ഷാ സേനയ്ക്കും ഷിയാ ആരാധനാലയങ്ങൾക്കും നേരെ മാരകമായ ആക്രമണങ്ങൾ നടത്തിയിരുന്നു.
ഇറാനിൽ ഇരട്ട സ്ഫോടനം; 103 പേർ മരിച്ചു
