രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്

Breaking National

നിയമസഭാ തെരഞ്ഞെടുപ്പ്‌ നടന്ന രാജസ്ഥാൻ, മധ്യപ്രദേശ്‌, തെലങ്കാന, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ഇന്ന്. എട്ട് മണിയോടെ വോട്ടെണ്ണൽ തുടങ്ങും. ആദ്യം തപാൽവോട്ടുകളും എട്ടരയോടെ ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *