ആലുവയില്‍ ഭക്ഷ്യവിഷബാധ: 12 പേര്‍ ചികിത്സ തേടി

Kerala

ആലുവയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നു 12 പേര്‍ ചികിത്സ തേടി. ഇന്നലെ രാത്രി ആലുവയിലെ പറവൂര്‍ കവലയിലെ ബിരിയാണി മഹല്‍ ഹോട്ടലില്‍നിന്ന് അല്‍ഫാം കഴിച്ചവര്‍ക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്.
രാവിലെ മുതല്‍ ഛര്‍ദിയും വയറുവേദനയെത്തുടര്‍ന്നാണ് ചികിത്സ തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *