കൊല്ലം: കേരളത്തിനെതിരെ ബോധപൂർവം ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വ്യവസായം നടക്കില്ല എന്നൊക്കെ പറഞ്ഞു പരത്തുന്നു. കേരളത്തിൽ വരാൻ ഉദ്ദേശിക്കുന്ന വ്യവസായങ്ങളെ തടയുകയാണ് ഇത്തരം പ്രചാരണങ്ങളുടെ ലക്ഷ്യം. ഇത്തരം പ്രചാരണങ്ങളെ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിനെതിരെ ബോധപൂർവം ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു: മുഖ്യമന്ത്രി
