സിഗരറ്റ് നൽകാൻ വിസമ്മതിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍. കോട്ടയം രാമപുരം കോർക്കുഴിയിൽ റോബിച്ചൻ, ഇടിയനാൽ താന്നിക്കവയലിൽ അജിത് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇടുക്കി ഉടുമ്പൻചോല സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
സിഗരറ്റ് നൽകാൻ വിസമ്മതിച്ചയാളെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍
