ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് നിർവഹിച്ചു.
2,36000 രൂപ വകയിരുത്തിയാണ് പദ്ധതി നിർവഹിച്ചത്. വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
